As many as 129 Indians are among the 130 foreign students arrested for enrolling at a fake university allegedly to remain in the US. The...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദശലക്ഷകണക്കിനു വരുന്ന അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ സൂക്ഷിച്ചത് സുരക്ഷയില്ലാത്ത സെർവറിൽ. ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആർക്കും ചോർത്താൻ കഴിയുന്ന രീതിയിലാണ് ബാങ്ക് സൂക്ഷിച്ചിരുന്നതെന്ന് ‘ദി ക്രഞ്ച്’ റിപ്പോർട്ട് ചെയ്യുന്നു....
ബാലഭാസ്കറിൻറെ മരണം ക്രെം ബ്രാഞ്ച് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്. ബാല ഭാസ്ക്കറിൻറെ അച്ഛൻ സി കെ ഉണ്ണി നൽകിയ പരാതിയിലാണ ഉത്തരവ്. ഐ പി എസ് ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് സി കെ...
മൊബൈൽ നമ്പർ പോർട്ടബിലിറ്റി മാതൃകയിൽ ടെലിവിഷൻ സേവനദാതാക്കളെയും മാറ്റാൻ അവസരം ഒരുങ്ങുന്നു. സേവനദാതാക്കളുടെ പിടിപ്പുകേടിന് സേവനം ഒഴിവാക്കാൻ ഉപഭോക്താവിന് വഴി തെളിയുന്ന രീതി ഇൗ വർഷം അവസാനത്തോടെ നടപ്പാക്കുെമന്ന് ട്രായ് ചെയർമാൻ ആർ എസ്...
കേബിൾ ടിവി, ഡി.ടി.എച്ച് മേഖലകളിൽ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) താരിഫ് ഉത്തരവിനെതിരെ 24 മണിക്കൂർ സിഗനലുകൾ വിച്ഛേദിച്ച് കേബിൾ ഓപ്പറേറ്റർമാർ പ്രതിഷേധ സമരം നടത്തും. ട്രായ്...
വേദനസംഹാരിയായ ജസ്പ്രിൻറ വിൽപന നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നിൽകി. ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം . ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് അടിസ്ഥാനത്തിലാണ് നടപടി. ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ജസ്പ്രിൻ...
കോട്ടയം കരിക്കാട്ടൂര്‍ കല്ലുകടുപ്പിലുള്ള പാസ്റ്റര്‍ ജയകുമാറിന്റെ സഹധര്‍മ്മിണി മിനി (38) റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നാഗമ്പടത്തിനു സമീപം നിര്‍മല ജംഗ്ഷനില്‍ വെച്ച് എതിരെ വന്ന വാഹനത്തില്‍ തട്ടി റോഡിലേയ്ക്ക് മറിയുകയും പിന്നാലെ വന്ന...
കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ കുറ്റിപ്പുറം തഴവ സഭാ ശുശ്രൂഷകനും , ഇടയ്ക്കാട് സ്വദേശിയുമായ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനു.20ന് കുമ്പനാട് കൺവൻഷനിൽ ഞായറാഴ്ച ആരാധന കഴിഞ്ഞ് മടങ്ങുന്ന...
ഫ്രണ്ട്സ് മിഷനറി പ്രയര്‍ ബാന്‍ഡ് സ്ഥാപകരിലൊരാളായ സാം കമലേഷിന്റെ മകനും ഫസ്റ്റ് മൈക്രോ ഫിനാന്‍സ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായിരുന്ന മനോ കമലേഷ് കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 23 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക്...
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായിചികിത്സയിലായിരുന്നു.കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന് രാജേന്ദ്രന്റെ ജനനം. ഭാര്യ ഡോ.രമണി , പാര്‍വതി ,ഗൗതമന് എന്നിവര്‍...