ഐ.പി.എല്‍ 12-ാം സീസണ് പുരോഗമിക്കുമ്പോള്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച കളിയായിരുന്നു സണ്‍റൈസേസ് ഹൈദരാബാദും, രാജസ്ഥാന് റോയല്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. തുടക്കം ഗംഭീരമാക്കി പകുതിയോളം കളത്തില്‍ നിറഞ്ഞു...
ഇന്ത്യന്‍ പ്രീമിയം ലീഗില്‍ ഇന്നത്തെ കളിയില്‍ രാജസ്ഥാന് റോയല്‍സ്, കിംഗ്സ് ഇലവന് പഞ്ചാബിനോട് ഏറ്റുമുട്ടി ഒടുവില്‍ നിരാശരായി. 14 ഓവറുകള്‍ പിന്നിടും വരെ ആവേശവും പ്രതീക്ഷയും നിലനിറുത്തിയ ശേഷമാണ് റോയല്‍സ് ദയനീയമായി പിന്‍വാങ്ങിയത്. പഞ്ചാബ് ...
ഐഎസ്എല്‍ കിരീടം ബെംഗളൂരു എഫ്സിക്ക്. ഫെനലില്‍ ഗോവയെ 1-0ന് തോല്പിച്ചാണ് ആദ്യ ഐഎസ്എല്‍ കിരീടം ബെംഗളൂരു സ്വന്തമാക്കിയത്. 117-ാം മിനുറ്റില്‍ എഫ്സി ഗോവയെ രാഹുല്‍ ബേക്കേ കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറില്‍ നേടിയ ഗോളാണ്...
2020ലെ അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഇന്ത്യയിൽ നടക്കുകയെന്ന് ഫിഫ അറിയിച്ചു. മൂന്നു വർഷത്തിനിടെ ഇന്ത്യയിലേക്ക് ലോകകപ്പ് ഫുട്ബാൾ രണ്ടാം വട്ടവും വിരുന്നെത്തുന്നത്. 2017ലെ അണ്ടർ 17 ആൺകുട്ടികളുടെ ലോകകപ്പിന് ഇന്ത്യ വിജയകരമായി ആതിഥ്യം...
ഐപിഐൽ വാതുവെപ്പിനെ തുടർന്ന് തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചു. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അച്ചടക്കനടപടിയും ക്രിമിനൽകേസും രണ്ടാണെന്നും ശിക്ഷാ കാലാവധി...
സനത് ജയസൂര്യക്ക് െഎ.സി.സിയുടെ രണ്ടു വർഷത്തെ വിലക്ക്. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിെൻറ പേരിലാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിൽനിന്നും ജയസൂര്യക്ക് വിലക്കേർപ്പെടുത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റിനെതിരെ ഉയർന്ന അഴിമതിക്കേസുകൾ അന്വേഷിച്ച സമിതിയുമായി സഹകരിക്കാത്തതിെൻറ പേരിലാണ് നടപടി....
Apurvi Chandela clinched the first medal for India in the ongoing ISSF World Cup 2019 in New Delhi by winning the gold medal with a...
2032 ലെ ഒളിമ്പിക് വേദിക്കായി താൽപര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും. ഇന്ത്യ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇതേ ആവശ്യവുമായി മത്സരരംഗത്തുണ്ട്. ഏഷ്യൻ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ ഒളിമ്പിക്സിനായി...
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കണമെന്ന് ബി.സി.സി.െഎയോട് ക്രിക്കറ്റ് ക്ലബ് ഒാഫ് ഇന്ത്യ. പുൽവാമ ആക്രമണത്തിെനതിരെ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പരസ്യമായി രംഗത്തുവരാത്തതിനെ...
ദേശീയ സീനിയര്‍ ബാഡ്മിൻറൺ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ തകർത്ത് സൈന നെഹ്വാളിന് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21-18, 21-15 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്. ഇത്...