The wife of a man killed in a mass shooting that claimed the lives of five people over the weekend has spoken out about her...
45 വര്‍ഷം തുടര്‍ച്ചയായി എന്‍ ഐ എ ജി യുടെ ജനറല്‍ സൂപ്രണ്ടായിരുന്ന പാസ്റ്റര്‍ പി സി ശാമുവേല്‍ യു പി ഹര്‍ദോയിയില്‍ വെച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ചില വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കയായിരുന്നു. ഭാരതത്തില്‍...
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന് സിനിമാപ്രവര്‍ത്തകർക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് പാക് സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പാകിസ്താനിൽ നിന്നുള്ള നടീനടൻമാരോ...
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കണമെന്ന് ബി.സി.സി.െഎയോട് ക്രിക്കറ്റ് ക്ലബ് ഒാഫ് ഇന്ത്യ. പുൽവാമ ആക്രമണത്തിെനതിരെ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പരസ്യമായി രംഗത്തുവരാത്തതിനെ...
പഞ്ചായത്തുകളിലെ വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്ന നികുതിദായകർക്കു പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി. ആനുകൂല്യം അടുത്ത സാമ്പത്തിക വർഷം അനുവദിക്കില്ലെന്നു പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു
പെരിയയിൽ രണ്ടുപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താൽ സമാധാനപരമായിരിക്കണമെന്നും അണികൾ അക്രമത്തിനു മുതിരരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു. ഹർത്താലിനെ തുടർന്ന് ഇന്ന്...
എക്സൽ മിനിസ്ട്രി കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന യൂത്ത് ഫെല്ലോഷിപ്പ് KOINONIA 2019 ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 9 : 30 നു 1.00 മണിവരെ നടക്കും. കുവൈറ്റിലെ RDM Church Basement...
പാകിസ്താന് നൽകിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിൻവലിച്ചതിന് പിന്നാലെ ഉൽപന്നങ്ങളുടെ തീരുവ ഉയർത്തി ഇന്ത്യ. പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 200 ശതമാനമായാണ് വർധിപ്പിച്ചത് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് തീരുവ ഉയർത്താനുള്ള തീരുമാനം...
ദേശീയ സീനിയര്‍ ബാഡ്മിൻറൺ സിംഗിള്‍സില്‍ പി.വി സിന്ധുവിനെ തകർത്ത് സൈന നെഹ്വാളിന് കിരീടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21-18, 21-15 കഴിഞ്ഞ വര്‍ഷവും സൈന സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്. ഇത്...
മുസ്ലീം രാജ്യമായ ബംഗ്ലാദേശിലെ പാര്‍ലമെന്റിലേയ്ക്ക് ആദ്യമായി കത്തോലിക്ക വിശ്വാസിയായ ഗ്ലോറിയ ജാര്‍ണാ സാര്‍ക്കറാണ് ഖുല്നായില് നിന്നും ഭരണകക്ഷിയായ അവാമി പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ച് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരുടെ വിജയമാണിതെന്നും തന്റെ വിജയത്തില്‍ ദൈവത്തിന്...