Connect with us
Slider

breaking news

പാസ്റ്റര്‍ കെ എം ബേബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

Published

on

ചര്‍ച്ച് ഓഫ് ഗേഡ് ഇന്‍ ഇന്ത്യയുടെ സീനിയര്‍ പാസ്റ്ററും ഏഴംകുളം ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവുമായ കായംകുളം കടയ്ക്കല്‍ വീട്ടില്‍ പാസ്റ്റര്‍ കെ എം ബേബി(70) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. 1969 ല്‍ മുളക്കഴ മൗണ്ട് സിയോണ്‍ ബൈബിള്‍ സെമിനാരിയില്‍ പഠനത്തിനായി ചേര്‍ന്നു. 1972 മുതല്‍ കേരളത്തിലെ വിവിധ സഭകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. 49 വര്‍ഷം ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളിലും ജര്‍മ്മനിയിലും സഭാശുശ്രൂഷകനായി അനേക സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിച്ചു. പെന്തക്കസ്ത് സഭയുടെ മുന്നേറ്റത്തിനായി പാസ്റ്റര്‍ ബേബിയുടെ പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്. ചര്‍ച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകന്‍, ഡിസ്ട്രിക്റ്റ് പാസ്റ്റര്‍, കൗണ്‍സില്‍ മെമ്പര്‍, ഗവേണിംഗ് ബോഡി മെമ്പര്‍, മലബാര്‍ സോണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞുമോള്‍ മക്കള്‍: വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറിയും, പി വൈ സി യുടെ ജോയിന്റ് സെക്രട്ടറിയുമായ മാത്യൂ ബേബി, ഷീബ, ഷീജ. മരുമക്കള്‍: ബാസ്റ്റിന്‍ ജോസഫ്, എബി സ്റ്റീഫന്‍, സോണി.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news6 hours ago

Pope Francis endorses same-sex civil unions for the first time as pontiff

Pope Francis became the first pontiff to endorse same-sex civil unions on Wednesday, sparking cheers from gay Catholics and demands...

Media7 hours ago

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ...

us news7 hours ago

The liberation of America is only in the hands of Jesus; Franklin Graham announced the fasting prayer on October 25th

Evangelist Franklin Graham is calling on Christians to participate in a day of fasting and prayer for our nation on...

Media8 hours ago

Lifelight Ministries invitation to Divine Family Webinar Series

Lifelight Ministries aims to minister among youth with a clear objective of transforming young lives for the glory of God....

us news1 day ago

Chilean protesters set fire to two churches

Chile— Demonstrators burned two Catholic churches in Chile, where gatherings to mark the one-year anniversary of mass protests against inequality...

Media1 day ago

Church in Southern India Burned Down Following Threats by Local Extremists

India – Last month, a church in India’s Andhra Pradesh state was set on fire by suspected religious extremists. According...

Trending