Business
ട്വിറ്റർ ഇനി മസ്‌കിന്റെ കൈകളിൽ: 44 ബില്യൺ ഡോളറിന് കരാർ ഒപ്പിട്ടു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇനി ടെസ്ല സിഇഒ ഇലോൺ മസ്‌കിന് സ്വന്തം. 44 ബില്യൺ യുഎസ് ഡോളറിന് കരാർ ഒപ്പിട്ടു. ഒരു ഓഹരിയ്‌ക്ക് 54.20 ഡോളർ നൽകി 4400 കോടി ഡോളറിനാണ് ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. മസ്‌കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റർ ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. അർദ്ധരാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇതോടെ ട്വിറ്റർ പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുകയാണ്.
9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോൺ മസ്‌ക്. മസ്‌ക്കിന്റെ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഓഹരി വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. തൊട്ടു പിന്നാലെ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഇലോൺ മസ്‌ക് പിന്മാറി. തുടർന്ന് ട്വിറ്ററിൽ കൂടുതൽ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തു.
ട്വിറ്ററിന്റെ ഒൻപത് ശതമാനത്തിലേറെ ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താത്പര്യം മസ്‌ക് പ്രകടിപ്പിച്ചത്. തുടക്കത്തിൽ മസ്‌ക്കിന്റെ തീരുമാനത്തെ തമാശയായി കരുതിയ ട്വിറ്റർ മാനേജ്‌മെന്റ്, ഇലോൺ മസ്‌ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുകയുമായിരുന്നു.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനി മൂല്യത്തെക്കാൾ വളരെ വലിയ തുക വാഗ്ദാനം ചെയ്താൽ അത് സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്. ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ഏകദേശം 273.6 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്.
ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിലും മസ്‌കിന് പങ്കുണ്ട്. ‘എന്റെ ഏറ്റവും വലിയ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്ന് ഞാൻകരുതുന്നു. കാരണം ഇതിനെയാണ് അഭിപ്രായ സ്വാതന്ത്യമെന്ന് അർത്ഥമാക്കുന്നത്’ ഇലോൺ മക്‌സ് ട്വിറ്റർ വാങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Sources:azchavattomonline
Business
3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾക്ക് ചാർജ് ഈടാക്കുന്നത് സർക്കാർ പരിഗണനയിൽ

ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആർ അനുവദിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിൻറെ അടിസ്ഥാനത്തിൽ ചെറിയ തുകയുടെ യുപിഐ പെയ്മെന്റുകൾക്ക് എംഡിആർ ഒഴിവാക്കുകയും വലിയ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതൽ പ്രാബല്യത്തിലുള്ള സീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റമാണിത്. എംഡിആർ ചട്ടക്കൂട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉൾപ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്ച നടന്നു.
ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്മെന്റ് സേവനദാതാക്കളും ആശങ്കകൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനം യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതൽ യുപിഐ പേഴ്സൺ ടു മെർച്ചന്റ് ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.
Sources:azchavattomonline.com
The Centre is deliberating on reintroducing the Merchant Discount Rate (MDR) for Unified Payments Interface (UPI) transactions exceeding Rs 3,000. This prospective policy aims to assist banks and payment service providers in handling infrastructure and operational expenditures associated with high-value transactions, NDTV Profit reported on Wednesday.
Discussions suggest the MDR could be based on transaction value instead of merchant turnover, potentially reversing the zero-MDR policy enforced since January 2020.
According to the report, small-value UPI transactions are likely to remain unaffected by this change, which would primarily target larger transactions. “While small-ticket UPI payments would likely remain exempt, larger transactions could soon carry a merchant fee, reversing the zero-MDR policy in place since January 2020,” a source told NDTV Profit. The UPI currently dominates approximately 80% of retail digital transactions in India, but the absence of an MDR has constrained sector investments.
The Payments Council of India has suggested imposing a 0.3% MDR on UPI transactions for large merchants. Comparatively, credit and debit card payments currently incur MDRs ranging from 0.9% to 2%, with RuPay cards reportedly remaining exempt for now. “RuPay credit cards are expected to remain outside the Merchant Discount Rate scope for now,” the source added. Stakeholder consultations, including discussions with banks, fintech firms, and the National Payments Corporation of India, are expected to conclude within the next two months.
The potential policy shift reflects a strategic transition from promoting UPI adoption to ensuring the digital payment ecosystem’s long-term viability. The MDR removal initially spurred UPI adoption but simultaneously eliminated a crucial revenue stream for banks and payment service providers. In response, banks have formally proposed the reintroduction of MDR for UPI payments concerning merchants whose annual turnover exceeds Rs 40 lakh under the Goods and Services Tax framework. This change is seen as essential for fostering growth and supporting the sustainability of the digital financial infrastructure, which has become a backbone for many businesses and startups.
UPI transactions have experienced significant growth, escalating from Rs 5.86 lakh crore in 2018 to Rs 246.83 lakh crore in 2024, enhancing their dominance in India’s payment landscape. As digital payment volumes rise, stakeholders spend approximately Rs 10,000 crore annually to maintain infrastructure, servicing about 20% of Indian startups via UPI. This development underscores the urgent need for a sustainable revenue model to support the sector’s expansion and technological advancements.
Additionally, reinstating MDR could pave the way for enhanced service offerings and increased competition among service providers, ultimately benefiting consumers and the economy as a whole. By addressing these critical issues, the government seeks to ensure that the digital payment infrastructure remains robust and capable of handling future growth, thereby fostering economic resilience and prosperity.
http://theendtimeradio.com
Business
ആമസോണ്‍ പാക്കേജില്‍ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ സ്വീകരിക്കരുത്; അതൊരു മുന്നറിയിപ്പാണ്

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും വീട്ടുസാധനങ്ങളും തുടങ്ങി എന്തെല്ലാം സാധനങ്ങളാണ് ഓണ്‍ലൈനിലൂടെ വാങ്ങാറുള്ളത്. പക്ഷേ അടുത്ത കാലങ്ങളിലായി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതുപോലുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. പണം അടച്ച ശേഷം സാധനങ്ങള്‍ ലഭിക്കാത്തതുമുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം ഇഷ്ടികവരെ പാഴ്‌സലായി വരുന്ന സംഭവങ്ങളടക്കം ഉണ്ടാകുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരു പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ചിരുന്നു. ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഓര്‍ഡര്‍ ലഭിച്ച ഉടന്‍തന്നെ പാക്കേജിംഗില്‍ പ്രത്യേക മാര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
സാധനങ്ങള്‍ വാങ്ങുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധനങ്ങള്‍ സുരക്ഷിതമായി എത്തുന്നുണ്ട് , അതില്‍ കൃത്രിമം ഇല്ല എന്ന് ഉറപ്പ് വരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗ് സാങ്കേതിക വിദ്യയാണ് ആമസോണ്‍ നടപ്പിലാക്കിയിരിക്കുന്നത്. ആമസോണ്‍ ഇതിനോടകം തന്നെ ഈ നൂതന പാക്കേജിംഗ് രീതി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എങ്ങനെ തിരിച്ചറിയാം
ആമസോണില്‍ പുതിയ ടാംപര്‍ പ്രൂഫ് പാക്കേജിംഗില്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സവിശേഷമായ സീലുകളുണ്ട്. ഇതുപ്രകാരം പാക്കേജിംഗില്‍ പ്രത്യേക ഡോട്ടുകള്‍ ഉണ്ട്. പാക്കേജ് തുറക്കുമ്പോള്‍ ഈ ഡോട്ടുകളുടെ നിറം മാറുന്നു. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പക്ഷേ പാക്കേജ് തുറന്നാല്‍ ഇത് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഉപയോക്താക്കള്‍ ആമസോണ്‍ ഇപ്പോള്‍ ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമുളള ഒരു പ്രത്യേകതരം ടേപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെളള നിറത്തിലുളള ഡോട്ടാണ് നിങ്ങളുടെ പാക്കേജില്‍ ഉള്ളതെങ്കില്‍ അത് ആരും തുറന്നിട്ടില്ല എന്നും. പിങ്കോ ചുവപ്പോ നിറത്തില്‍ ഡോട്ടുകള്‍ കണ്ടാല്‍ നിങ്ങളുടെ പാക്കേജ് മറ്റാരോ തുറന്നിട്ടുണ്ടെന്ന് മനസിലാക്കുകയും ചെയ്യാം. അതുകൊണ്ട് നിറം മാറിയ ഡോട്ടുള്ള പാക്കേജ് കണ്ടാല്‍ സ്വീകരിക്കരുത്.
നിലവില്‍ മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ കൃത്രിമത്വം തടയുന്ന ഈ പാക്കേജിംഗ് ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Sources:azchavattomonline.com
Secured Delivery with Tamper-Evident Packaging
Tamper-evident packaging adds an extra layer of security to your order. To view the below information in your preferred regional language, go to: Hindi, Tamil, Telugu, Kannada, Malayalam, Marathi, Bengali.
About Tamper-Evident Packaging
Tamper-evident bags have unique package IDs. We pack your items securely inside these bags. The package ID is an alpha-numeric code that helps you to identify your order. If you suspect tampering, you can reject a package at the time of delivery.
We send your unique package ID via email and push notification when your order is out for delivery. You can also view the ID by selecting Track Package in Your Orders.
Before You Accept a Package
Check for the following before you accept a package:
The package ID matches the one we sent to you.
The security numbering at the edges of the bag is visible and clear.
The center line between the blue sealing tapes is not pink, except at the edges.
Note: If the center line is pink, the package may have been tampered with. Don’t accept delivery of this package.
The blue sealing tape does not show the word, “Tampered.”
http://theendtimeradio.com
Business
എക്‌സിൽ കൂടുതൽ ഫീച്ചറുമായി എലോൺ മസ്‌ക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കൂടുതൽ ഫീച്ചറുമായി എലോൺ മസ്‌ക്. എലോൺ മസ്‌ക് അടുത്തിടെ ‘എക്‌സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിംഗ് (ഡിഎം) സിസ്റ്റം അവതരിപ്പിച്ചു.
ഈ പുതിയ സംവിധാനത്തിലൂടെ, എക്‌സ് ചാറ്റ് ഉപയോഗിച്ച് ഏത് തരത്തിലുള്ള ഫയലുകളും കൈമാറാൻ കഴിയും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടുമെന്നാണ് വിവരം. ഫോൺ നമ്പർ ഇല്ലാതെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ എന്നിവ ചെയ്യാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചു.
റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ എക്‌സ് ചാറ്റ് ലഭ്യമായിരിക്കുന്നത് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ്. ഇത് കൂടാതെ എക്‌സ് സബ്‌സ്‌ക്രിപ്ഷൻ ചെയ്തിട്ടുള്ളവർക്കും പുതിയ അപ്‌ഡേറ്റുകൾ ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Sources:azchavattomonline.com
For a long time, Elon Musk has promised that he and X would release a secure messaging platform for users, and that is about to come true with the nearing arrival of “XChat.” This experience would be available right on the X app and is integrated into the social media platform, with this replacing the regular Messages tool which is also known as direct messages (DMs).
However, it will not be the regular DM experience that users have been familiar with for many years now as this will be a different experience that offers encryption and many more features than the previous one.
Elon Musk’s XChat Is Replacing X’s DMs
Musk announced via his official account on X that a new messaging feature called “XChat” will be coming to the platform, and this will effectively replace the existing Messages. This specific feature will be Musk’s take on encrypted messaging that is directly available on X, with users getting the chance to enjoy a private experience directly.
According to Musk, the XChat experience is coming sometime this week, and it is currently rolling out across different regions. It is available for all users, and since it will replace the DMs, there may be no subscription requirements.
XChat: Encryption and More Features Coming
The X owner revealed that XChat’s main feature is to bring encryption to the messaging experience on the platform, and this latest technology is built on Rust that offers a similar “Bitcoin-style” encryption.
Users may also send vanishing messages to other accounts as well as receive the same type of message that would disappear after being read. Additionally, users may now send any type of file via XChat, with audio and video calling available across all platforms.
Secure Messaging for X
Back when Musk was still on the verge of buying Twitter, one of the things he wanted for the platform to feature was an encrypted messaging experience that would offer security for all. He said that it would be one of the top priorities once he got ahold of X and became its leader/owner, with the executive hinting about this feature over the years.
In 2023, Twitter released the first phase of its encrypted DMs project on the platform, testing the feature that would help improve the privacy and security of users in their different conversations. The goal is to deliver a safe experience on the platform as Musk envisions it to be, one that would no longer have users relying on third-party apps to enjoy secure conversations.
Previously, Musk and X wanted Signal Messenger’s technology to deliver the encrypted messages experiences on the platform, but this did not push through as the instant messaging app’s team opted not to work with X.
http://theendtimeradio.com
-
Tech11 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles9 months ago
7 reasons you need the Holy Spirit
-
world news10 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports6 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband