ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ജാവ 42 ന് 1.55 ലക്ഷം രൂപയും, ജാവയ്ക്ക് 1.64 ലക്ഷം രൂപയും, ജാവ പരേക്കിന് 1.89 ലക്ഷം രൂപയുമാണ് വില. ഈ...
അന്താരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ആമസോണ്‍ ഓര്‍ഡറുകള്‍ ഇനി പോസ്റ്റ് ഓഫീസ് വഴി ആക്കാന്‍ താപാല്‍ വകുപ്പും ആമസോണും തമ്മില്‍ കരാര്‍ ഒപ്പിട്ടു. തപാല്‍ വകുപ്പ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേയ്ക്ക് മാറിയതോടെ ആണ് ആമസോണ്‍ അടക്കമുള്ള...
കഴിഞ്ഞ വര്‍ഷം ചൈനീസ് വിപണിയിലിറക്കിയ ബ്ലാക്ക് ഷാര്‍ക്ക് സ്മാര്‍ട്ട് ഫോണിന്റെ പിന്‍ഗാമിയാണ് ബ്ലാക്ക് ഷാര്‍ക്ക് ഹലോ അവതരിപ്പിക്കുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷത 10 ജി ബി റാമും 845 സ്നാപ്ഡ്രാഗണ്‍ പ്രൊസസറുമാണ്. ആദ്യമായാണ് 10...
ഓപ്പോയുടെ സബ്സിഡിയറി ബ്രാന്‍ഡ് ആയി റിയല്‍മീ 2 പ്രോയും റിയല്‍മീ സീ 1 ഉം വിപണിയില്‍ ഇറങ്ങി. ഓണ്‍ലൈന്‍ വില്പന ലക്ഷ്യമിട്ടാണ് ഇരുഫോണുകളും കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ഡ്യൂ ഡ്രോപ് 6.3 ഇഞ്ച് ഫുള്‍ സ്ക്രീന്‍...
തകര്‍പ്പന്‍ ഓഫറുകളുമായി ബിഗ് ബില്യണ്‍ ഡേ സെയില്‍. വാള്‍മാള്‍ട്ട് ഏറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സെയില്‍ ആയതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് വില്പന. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍...
സാന്‍ഫ്രാന്‍സിസ്കോയില്‍ ഈ വര്‍ഷം നടന്ന ഓഡി ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിച്ച ഇ-ട്രോണ്‍ ഇലക്ട്രിക് കാറാണ് ഇന്ത്യയിലെത്തുന്നത്. ഓഡി Q സീരിസിനോട് സാമ്യമുള്ള മോഡലാണ് ഇ-ട്രോണിനുള്ളത്. ഓഡി Q 5നും ഓഡി Q 7നും ഇടയിലാണ് ഇ-ട്രോണിന്റെ...