തിരുപ്പൂരിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ട- ബംഗളൂർ ബസാണ് തിരുപ്പൂരിലെ പാലത്തിൽ നിന്ന് താഴേക്ക് വീണത്.പുലർച്ചെയായിരുന്നു സംഭവം. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ...
യുഎഇയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അബുദാബി സലാം സ്ട്രീറ്റിൽ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ വെണ്ണിക്കുളം മേടയിൽ സജി മാത്യുവിന്റെയും ഷിഗിയുടെയും മകൾ മരിയ സാറ സജിയാണ് (18) മരിച്ചത്. അബുദാബി സലാം സ്ട്രീറ്റില്‍...
സ്കൂൾ ഫീസ് അടച്ചില്ലെന്ന കാരണത്താൽ പിഞ്ചുകുഞ്ഞുങ്ങളായ രണ്ട് വിദ്യാര്‍ഥികളെ പൊരിവെയിലിൽ നിർത്തി ശിക്ഷിച്ചു. ഒരു കുട്ടി വെയിലേറ്റ് തളർന്നുവീണു. ആലുവ സെറ്റിൽമെൻറ് എച്ച്.എസ്. എസ് എൽ.പി വിഭാഗത്തിലെ രണ്ടാം ക്ലാസ് വദ്യാർഥികളായ കാരക്കുന്നു സ്വദേശി...
ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ.സുനിൽ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹ ങ്ങളാണ് കൊല്ലം പോർട്ടിന് സമീപം ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ്...
വാഹനാപകടങ്ങൾ കുറക്കാൻ നിയമം കർശനമാക്കുന്നതിെൻറ ഭാഗമായി 150 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ എ.ബി.എസ് ബ്രേക്കും (ആൻറി ലോക് ബ്രേക്കിങ് സിസ്റ്റം) 150 സി.സിയിൽ കുറവുള്ളവക്ക് സി.ബി.എസ് േബ്രക്കുകളും (കംബൈൻഡ് ബ്രേക്കിങ്...
വാഹന റജിസ്ട്രേഷനുള്ള കേന്ദ്രീകൃത സോഫ്റ്റ്വെയർ ആയ വാഹൻ കൂടുതൽ ആർടി ഓഫിസുകളിലേക്കു വ്യാപിപ്പിക്കുന്നു. നേരത്തെ തിരുവനന്തപുരത്തു തുടങ്ങിയ സൗകര്യം ഇന്നലെ മുതൽ എറണാകുളം, കോഴിക്കോട്, കൊല്ലം, മൂവാറ്റുപുഴ, വടകര, വയനാട് എന്നിവിടങ്ങളിൽ നടപ്പാക്കിത്തുടങ്ങി. ബാക്കിയുള്ള...
More than 100 people have died and many more are missing in Mozambique and neighbouring Zimbabwe on Sunday after tropical cyclone Idai barrelled across the...
An Ethiopian Airlines flight with 157 people on board crashed in eastern Africa on Sunday morning. “The Ethiopian Airlines Group CEO who is at the...
സെൻഡ്രൽ ഡൽഹിയിലെ സിജിഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിത്തം. ഒരാൾ മരിച്ചു .പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവൻറെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. 25 ഫയർ ഫോഴ്സ്...
The tornadoes in eastern Alabama that killed at least 23 people, three of whom were children, included a “monster tornado” that was the deadliest storm...