കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന് രാവിലെ 10 മണിക്ക് നടത്തുവാന്‍ ഇന്നലെ മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വാഗതം ചെയ്യാനായി തയ്യാറാക്കിയ തെയ്യരൂപവും മലബാറിലെ...
കാമറൂണിലെ നിക്വെന് ഗ്രാമത്തിലെ പ്രസ്ബിറ്റേറിയന്‍ സ്കൂളിലെ 78 കുട്ടികളെയും പ്രിന്‍സിപ്പാളിനെയും അംബ ബോയ്സ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന തീവ്രവാദി സംഘടനാ ഗ്രൂപ്പാണ് തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തി എടുത്തശേഷം സോഷ്യല്‍...
ONE person was killed after two small planes crashed mid-air in the capital of Ottawa, Canadian paramedics say. Ottawa police said the accident occurred over...
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്പ്പടുമ്പോള് കാര്‍ ഡ്രൈവ് ചെയ്തിരുന്നത് ബാലഭാസ്കര്‍ ആയിരുന്നില്ലെന്നും ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നും ഭാര്യ ലക്ഷ്മി മൊഴി നല്കി. എന്നാല്‍ താനല്ല കാറോടിച്ചതെന്നും ബാലഭാസ്കറായിരുന്നുവെന്നും ഡ്രൈവര്‍ അര്ജുന് പോലീസിനു നേരത്തെ മൊഴി നല്‍കിയിരുന്നു....
ഈജിപ്തിലെ മിന്യായിലെ സെന്റ് സാമുവല്‍ കോപ്റ്റിക് ക്രിസ്ത്യന്‍ ആശ്രമത്തിലേയ്ക്ക് തീര്‍ത്ഥാടകരുമായി വന്ന മൂന്നു ബസുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 7പേര് മരിക്കയും 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 2017...
ചെന്നൈ എലിം സഭാ സ്ഥാപകനും, സുപ്രസിദ്ധ എഴുത്തുകാരനും പ്രാസംഗീകനുമായ പാസ്റ്റര്‍ സാം ജബദുരൈ നിത്യതയില്‍ പ്രവേശിച്ചു. ശ്രീലങ്കയില്‍ നടന്ന യോഗം കഴിഞ്ഞ് തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ പാസ്റ്റര്‍ കടുത്ത പനിയാല്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു രാവിലെ...
മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്മാന് കടയ്ക്കല്‍ ചരിപറമ്പ് സ്വദേശി സുജിത്ത് (30) നെയാണ് സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കൈകളിലേയും ഞരമ്പ് മുറിച്ചിട്ടുണ്ട്. തിരുവനന്തപുരം...
ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കകം ലയണ്‍ എയര്‍ എന്ന വിമാനം ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നു വീണു. വിമാനം പറത്തിയിരുന്നത് ഡല്‍ഹി സ്വദേശിയായ ഭവ്യെ സുനേജ (31) ആണ്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേയ്ക്ക് വരാനിരിക്കെയാണ് വിധി...
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗില്‍ നടന്ന വെടിവെയ്പ്പില്‍ 8 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തു. സ്ക്വിരല്‍ ഹില്ലിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗില്‍ കടന്ന അക്രമി വെടുയുതിര്ക്കയായിരുന്നു. മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. പിന്നീട്...
വയലിനിസ്റ്റ് ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ച ആ സമയത്ത് വാഹനം ഓടിച്ചിരുന്നത് താന്‍ അല്ലായിരുന്നുവെന്നും വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നും ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. തൃശുരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്കറാണ് വാഹനം...