തിരുവനന്തപുരം: ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ ലോകത്ത് അതികായന്മാരായി തുടരുന്ന റിലയന്‍സ് ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു. അത് മറ്റാരുമല്ല, കേരള സര്‍ക്കാര്‍ തന്നെ ! സംസ്ഥാനത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം കൂടാതെ ഫ്രീ കേബിള്‍ ടി.വി,...
It’s the end of an era. Almost 20 years after first launching iTunes, Apple is reportedly going to retire the product, according to Bloomberg. The...
ചൈനയിൽ വിക്കിപീഡിയ പൂർണമായി നിരോധിച്ചു. ഏപ്രിൽ മുതലാണ് എല്ലാ ഭാഷകളിലും നിരോധനം ഏർപ്പെടുത്തിയതെന്ന് വിക്കിപീഡിയ വക്താവ് സാമന്ത ലീൻ പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് കാലങ്ങളായി രാജ്യത്ത് വിലക്കാണ്. അതുപോലെ...
ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോകിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതി യുടെ മധുര ബെഞ്ചാണ് ടിക് ടോകിന് ഏർപ്പെടുത്തിയ നിരോധന നീക്കിയത്. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ് പരിഗണിച്ചാണ് നടപടി. തങ്ങളുടെ...
ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്ബെറി മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2019 മെയ്യ് 31-ന് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം മെസഞ്ചറിന്റെ പുതിയ ആപ്ളിക്കേഷന്റെ സേവനം ഉടന്‍ ലഭ്യമായിത്തുടങ്ങും. ആറുമാസത്തേക്ക് 2.46 ഡോളറാണ്...
വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ സ്ഥിരം നമ്പര്‍ വാഹന ഉടമക്ക് നല്കുന്ന പരിഷ്കാരം നടപ്പാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ‘വാഹന്‍സാരഥി’ എന്ന സോഫ്റ്റ് വെയറാണ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കുന്നതിനാല്‍...
ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ്...
ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ...
ബി.എസ്.എൻ.എലിന്റെ നിലവിലുള്ള ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, FTTH, മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫർ നിലവിൽ വന്നു. VoIP (വോയിസ് ഓവർ ഐപി) അധിഷ്ഠിതമായ ബി.എസ്.എൻ.എൽ വിങ്സ് സേവനത്തിൽ കൂടിയാണിത്....
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്സി എം 10, എം...