കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു....
മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6...
മുംബൈ: ആഭ്യന്തവിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള...
തമിഴ്നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്കി. തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അംഗീകാരം നല്കിയ 2011 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ആനത്താരി കടന്നുപോകുന്ന...
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആലപ്പുഴയിലാണ് ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി സര്‍വ്വീസ് നടത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടര്‍ ടാക്സി. പാണാവള്ളിയിലെ...
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഭരണഘടനാ അധികാരികള്‍, വിവിധ കമ്മിഷനുകള്‍...
Houston-Houston is one step closer to having the first high-speed railroad system in the United States after two history-making accomplishments for the Texas Central Railroad project....
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ്...
High-level delegations from Israel and the US have arrived in the United Arab Emirates (UAE), via the first-ever commercial flight between the Middle Eastern nations, to...
ന്യൂഡല്‍ഹി: കാലാവധി അവസാനിക്കുന്ന മോട്ടോര്‍ വാഹന രേഖകളുടെയും ലൈസന്‍സിന്റെയും സാധുത ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി. നേരത്തെ, കാലാവധി കഴിയുന്ന മോട്ടോര്‍ വാഹനരേഖകളുടെയും ലൈസന്‍സിന്റെയും കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു....