രാജ്യത്തെ ഏതു കംപ്യൂട്ടറിലെയും വിവരങ്ങൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും 10 സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തി . സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും ഭീകരപ്രവർത്തകർ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്നാണ് അനൗദ്യോഗിക വിശദീകരണം. സംഭവം വിവാദമായതോടെ,...
നേപാളിലെ ഡാങ് ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം. കോളജ് വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്. ഘൊരാഹിയിലേക്ക് പോകുന്ന ബസാണ് പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീണത്.അപകടത്തിൽ...
മൊബൈൽ നമ്പർ പോർട്ട് ചെയ്യണമെങ്കിൽ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. പോർട്ട് ചെയ്യാനുള്ള നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ലളിതമാക്കി. ഇതുപ്രകാരം ഇനിമുതൽ രണ്ട് ദിവസംകൊണ്ട് മൊബൈൽ നമ്പർ പോർട്ട് ചെയ്യാം. നിലവിൽ ഏഴ് ദിവസങ്ങൾക്കൊണ്ടാണ്...
സായാഹ്നദീപം ദൈവസഭയുടെ 54 മത് ജനറല്‍ കണ്വന്ഷന് ജനുവരി 10 മുതല്‍ 13 വരെ കൊട്ടാരക്കര കരിക്കം ബഥേല്‍ ടാബര്‍നാക്കിളില്‍ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.”ക്രിസ്തുവിങ്കലേയ്ക്ക് തിരിഞ്ഞാല്‍ അഭിവൃദ്ധി പ്രാപിക്കും”...
An aviation ministry located in Texas is set to become to the world’s first Christian airline. The ministry known as Judah 1 announced last week...
കർണാടകയിലെ മലയാളി പെന്തെക്കോസ്ത് സഹോദരിമാരുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4 മുതൽ ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ ഹെന്നൂർ ഡി.മാർട്ടിന്...
ട്രെയിൻയാത്രക്കാർക്ക് ഏറെ പരിചിതമാണ് ‘വേർ ഈസ് മൈ ട്രെയിൻ ‘ ആപ്പ്. ഗൂഗിൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ ആപ്ലിക്കേഷൻ. ട്രെയിൻ ലൊക്കേറ്റിങ് മൊബൈൽ ആപ്ലിക്കേഷനാണ് വേർ ഈസ് മൈ ട്രെയിൻ. ഈ ആപ്ലിക്കേഷൻ നിർമ്മിച്ച ബംഗളൂരുവിലെ...
വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ ഇറ്റാലിയൻ നഗരമായ ബാരിയിൽ വച്ച്...
പ്രശസ്ത നാടക ചലച്ചിത്ര നടൻ ഗീഥാ സലാം അന്തരിച്ചു. 75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് വൈകിട്ട് നാലുണിയോടെയായിരുന്നു അന്ത്യം. 88...
അത്യാവശ്യ ഘട്ടത്തിൽ സർക്കാർ വകുപ്പുകളുടെ സഹായം ലഭിക്കുന്നതിന് ഇനി ഒരൊറ്റ നമ്പർ; 112. ഈ നമ്പറിൽ വിളിച്ചാൽ പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സൗകര്യങ്ങളെല്ലാം ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. 100, 101, 108, 1091 എന്നീ...