കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് വളപട്ടണം മുനമ്പ്കടവ്. ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്ററും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗം. വളപട്ടണം പുഴ മലയോരത്തു നിന്ന് രണ്ട് കൈവഴികളായി...
തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി ഉത്തരവായി. 2020ൽ അംഗീകാരം/ക്ലാസിഫിക്കേഷൻ പുതുക്കേണ്ട ആയുർവേദ കേന്ദ്രങ്ങൾ, ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ല, ഹൗസ് ബോട്ട്,...
ന്യൂഡല്‍ഹി: മെയ് 12 മുതല്‍ രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളാണ് ഓടിക്കുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി .തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ് ആരംഭിക്കും....
തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിക്കുന്നതനുസരിച്ച് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് മുതൽ പാഴ്സൽ സർവീസ് തുടങ്ങും. 14ന് ലോക്ക് ഡൗൺ പിൻവലിച്ചാൽ 15 മുതൽ യാത്രാട്രെയിനും ഓടും. ഇന്ന് മുതൽ ദക്ഷിണ റെയിൽവേ എട്ട്...
തിരുവനന്തപുരം: കൊറോണാ രോഗം സമൂഹ്യവ്യാപനത്തിലേക്കു കടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ട്രെയിൻ സർവീസുകൾ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം. യാത്ര പുറപ്പെട്ട ട്രെയിനുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരും. മറ്റൊരു ട്രെയിനും സർവീസ് നടത്തില്ല. റെയിൽവേ ബോർഡ്...
ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരി എത്തിയ മൂന്നാറിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്‍ മുതൽ പരിശോധന കർശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ...
മൂന്നാര്‍: കൊച്ചിയില്‍ നിന്നും മൂന്നാറിലേയ്ക്ക് ഹെലി ടാക്സി സര്‍വീസ് ആരംഭിച്ചു. ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇത് തുടങ്ങിയത്. കൊച്ചിയില്‍ നിന്നും തിരിച്ചും യാത്ര ചെയ്യാം. കൂടാതെ മൂന്നാറിലെ...
തിരുവനന്തപുരം: ആനയുടെ കൊമ്ബും, ബാഹുബലിയെയും ഒന്നും ഇനി ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ വരയ്ക്കാന്‍ പാടില്ല. തോന്നിയ നിറം കൊണ്ട് ബസിനെ മനോഹരമാക്കാമെന്ന വ്യാമോഹവും വേണ്ട. മാര്‍ച്ച് ഒന്നു മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഒറ്റ നിറംമാത്രം....
ആലപ്പുഴ: കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീരങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം...
തിരുവനന്തപുരം: വാഹന അപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കാം....