2021 ഫെബ്രുവരി എട്ട് മുതല്‍ വാട്സ്ആപ്പ് സേവന നിബന്ധനകള്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ഉപയോക്താക്കളും ആപ്ലിക്കേഷനില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുതിയ നിബന്ധനകള്‍ ”അംഗീകരിയ്ക്കണം”. പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട്...
യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും...
പണം ഇടപാട് നടത്താൻ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്സ് ആപ്പ് ഇന്ത്യയിൽ 400 മില്യൻ...
യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ്...
ലോക്ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ചത്. ഗ്രൂപ്പ് വിഡിയോ കോളിൽ എട്ട് പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ് സ്റ്റിക്കറും ക്യൂആർ കോഡ് കോൺടാക്ട് ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം....
ഫേസ്ബുക്കിൽ എന്നപോലെ തന്നെ വാട്സാപ്പിലും പരസ്യങ്ങൾ പങ്കുവയ്ക്കാനുള്ള മാർഗങ്ങൾ ആലോചിയ്ക്കുകയാണ് വാട്സ്ആപ്. വാട്സാപ്പിൽ നിന്ന് കൂടുതൽ പരസ്യ വരുമാനം നേടുകയാണ് ലക്ഷ്യം. എന്നാൽ പരസ്യ തുക ഉപഭോക്താക്കളുമായി പങ്കു വയ്ക്കുന്ന പുതിയ റെവന്യൂ മോഡലാണ് പരിഗണനയിൽ...
കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സുഹൃത്തുക്കളും ബന്ധുക്കളുമായി സംസാരിക്കാനുമെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരേ സമയം നാല്...
കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട് വന്ന് വാട്സ് ആപ്. പുതിയ നിയന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക് മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കു. അഞ്ച് തവണയിൽ കൂടുതൽ...
2020 മുതൽ ചില സ്മാർട്ട്ഫോണുകളിൽ വാട്ട്സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി 1 മുതൽ ചില പഴയ മൊബൈൽ ഫോൺ പ്ലാറ്റ്ഫോമുകളിൽ നിന്ന് സപ്പോർട്ട് പിൻവലിക്കുന്നതോടെയാണ് ഈ ഫോണുകളിൽ വാട്ട്സാപ്പ് ലഭ്യമാകാതാവുക. വാട്ട്സാപ്പ് ചോദ്യോത്തര വിഭാഗത്തിൽ...
ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും. ഡിലീറ്റ് മെസേജ് ചില മെസേജുകൾ അയച്ച ശേഷം...