സംഗീതസംവിധായകനും,വയലിനിസ്റ്റുമായ ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പള്ളിപ്പുറത്ത് വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കയായിരുന്നു. രണ്ടര വയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെമരിച്ചു. ബാലഭാസ്ക്കറും കുടുംബവും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് നിഗമനം....
വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ആവശ്യപ്പെടുന്ന പക്ഷം ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട പകരം ഇവയുടെ ഇ-കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം. പരിവാഹന്‍ ആപ്പില്‍ സ്കാന്‍ ചെയ്ത് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടത്. എം. പരിവാഹന്‍...
മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് ഡിസംബറില്‍ ലോക്സഭ പാസാക്കിയ മുസ്ലിം വനിത വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ...
സിനിമ,സീരിയല്‍ നടനും, സംവിധായകനുമായ ക്യാപ്റ്റന്‍ രാജു(68) നിര്യാതനായി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഭാര്യയും,മകനുമൊത്ത് ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്ക്കാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പട്ടാളത്തില്‍ നിന്നും വിരമിച്ചശേഷം മുംബയിലെ ലക്ഷ്മി സ്റ്റാര്‍ച്ചില്‍ ജോലി...
ഇന്ത്യ പൂര്‍ണ സുവിശേഷ ദൈവസഭാ ഇടുക്കി ഡിസ്ട്രിക്റ്റിലെ ചെറുതോണി സഭാ പാസ്റ്റര്‍ കെ.കെ സജിയുടെ ഭാര്യ കര്‍തൃദാസി സോളി സജി(41) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍തൃദാസിയുടെ സ്വദേശമായ കാവാലത്തേയ്ക്ക് കൊണ്ടുപോകുകയും അവിടെ...
2000 വര്‍ഷങ്ങള്‍ക്കിടെ ജറുസലേമില്‍ ന്യൂനതകളൊന്നും ഇല്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ സൂചനയാണെന്നാണ് മതപുരേഹിതര് മുന്നറിയിപ്പ് നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പ്രവചിക്കപ്പെട്ടതായി പറയുന്നു.ജറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പശുക്കുട്ടിയെ...
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30 * 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലീം,ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. * വാര്‍ഷിക വരുമാനം 1 ലക്ഷം...
ബെയ്ജിങ്ങില്‍ ചര്‍ച്ചുകള്‍ക്ക് രജിസ്ട്രേഷന് ഇല്ലെന്ന പേരില്‍ 6 ക്രസ്ത്യന്‍ സഭാ ഹാളുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കി. സിയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ചുകളാണ് അടപ്പിച്ചത്. കൂടാതെ അധികാരികള്‍ വിശ്വാസികള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഭ വിട്ടു വരികയാണെങ്കില്‍...
ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപിയയിലെ ചെറു പട്ടണമായ ഗലീലയില്‍ ബലേ ബിഫ്തു എന്ന ആള് മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.ബിഫ്തുവിന്റെ ജഡം സംസ്കരിക്കാനായി കുഴിയില്‍ വെച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ പ്രവാചകന് മരിച്ച ആളിന്റെ ബന്ധുക്കളോട്...
Countering Kerala’s destructive and deadly floods that has reportedly claimed over 350 lives and forced hundreds of thousands to flee their homes, a Christian charity...